Trending

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി




യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി: അമ്പായത്തോട് വട്ടക്കണ്ടി ശരത് ലാൽ (26) നെയാണ് ഇന്നു രാവിലെ വീടിനു സമീപത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പായത്തോട്ടിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

ഭാര്യ: അലിഷ.
മകൻ: അലോക്.

പിതാവ്: രവി.
മാതാവ്: സൗമിനി.

മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്, പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.


Post a Comment

Previous Post Next Post