Trending

ഗുണ്ടിൽപ്പേട്ടക്ക് സമീപം നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് പെരുമ്പള്ളി സ്വദേശി ജംഷിൽ മരണപ്പെട്ടു.




താമരശ്ശേരി:കർണാടകയിലെ ഗുണ്ടൽപ്പെട്ട് ബന്ദിപ്പൂർ റോഡിൽ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ മരത്തിലിടിച്ച് ഉണ്ടായ അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന താമരശ്ശേരി പെരുമ്പള്ളി സ്വദേശി ഗുഡ്സ് ഓട്ടോ ഡ്രൈവർ അസീസിൻ്റെ മകൻ ജംഷിൽ (32)  മരണപ്പെട്ടു. സഹയാത്രികനായ താമരശ്ശേരി അമ്പായത്തോട് സ്വദേശി റഷീദിൻ്റെ മകൻ അൻഷിദിൻ്റെ നില അതീവ ഗുരുതരമാണ്, ഇന്ന് പുലർച്ചെയായിരുന്നു അപകടം, ബന്ധുക്കൾ ഗുണ്ടൽപേട്ടക്ക് തിരിച്ചു



ഭാര്യ ഫസ്ന, മക്കൾ :ഷസാൻ, സയാൻ


പിതാവ് :അബ്ദുൽ അസിസ്
മാതാവ്: മറിയ
സഹോദരൻ ജംഷിദ്.

Post a Comment

Previous Post Next Post