Trending

കെ.സുധാകരൻ്റെ അറസ്റ്റ്; പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി










താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ.പി.സി.സി മെമ്പർ പി.സി.ഹബീബ് തമ്പി ഉൽഘാടനം ചെയതു. ബ്ലോക്ക് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.കെ.കെ.ഹംസ ഹാജി നവാസ് ഈർപ്പോണ, റിഫായത്ത് കട്ടിപ്പാറ, അഡ്വ ബിജു കണ്ണന്തറ, വി.പി.ഗോപാലൻകുട്ടി.കെ.' സരസ്വതി,അനീഷ്, ജ്യോതി ഗംഗാധരൻ ,കെ.കെ ശശികുമാർ, സത്താർ പള്ളിപ്പുറം, കെ.പി കൃഷ്ണൻ, എം.സി. നാസിമുദ്ദീൻ, ബാലകൃഷ്ണൻ പുല്ലങ്ങോട്, സുമാരാ ജോഷ്,ചിന്നമ്മ ജോർജ്,എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post