Home സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു byWeb Desk •24 June 0 കൽപ്പറ്റയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു.ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു സംഭവം.തിരുവനന്തപുരത്തു നിന്ന് മാനന്തവാടിക്ക് പോവുകയാ യിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്ക് Facebook Twitter