താമരശ്ശേരി താലൂക്ക് ലൈബ്രേറിയൻ യൂണിയൻ സമ്മേളനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർഅഡ്വ :ജോസഫ് മാത്യു ഉത് ഘാടനം ചെയ്തു .......
ഷീജ കറ്റോടി ന്റെ അദ്ധ്യ ക്ഷതയിൽ നടന്ന ചടങ്ങിൽ യൂണിയൻ സംസ്ഥാന വൈ :പ്രസിഡന്റ് കെ. വിനോദ് കുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു ...
താമരശ്ശേരി താലൂക്കിലെ 42വർഷമായി ലൈബ്രേ റിയ നായി സേവനമനുഷ്ഠിക്കുന്ന പി. വിജയ രാഘവനെ സമ്മേളനത്തിൽ ആദരിച്ചു ....
അലവൻസ് കുടിശിക അനുവദിക്കുക
വനിതാ പുസ്തകവിതരണ പ്രവർത്തനം നിർത്താനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ പ്രമേയത്തിൽ അവതരിപ്പിച്ചു. പുതിയ
ഭാരവാഹികളായിപ്രസിഡന്റ് പി. വിജയരാഘവൻ താമരശ്ശേരിയെയും,
സെക്രട്ടറിയായി പി. എൻ ഭരതൻ
വൈസ് പ്രസിഡണ്ട് മാരായി സുനിൽ കുമാർ , ഷീജ എന്നിവരെയും ജോ. സെക്രട്ടറിയായി ഗിരിജ. പി. പി എന്നിവരെയും സമ്മേളനം തിരഞ്ഞടുത്തു .......
