Trending

അയൽവാസിയുടെ കുളിമുറിയിൽ എത്തിനോക്കി: യുവാവ് അറസ്റ്റിൽ





ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിൽ വിവാഹിതയായ അയൽവാസി കുളിക്കുന്നത് രഹസ്യമായി കണ്ട ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

മാറത്തഹള്ളി മൂന്നേക്കോളലിനു സമീപമുള്ള മഞ്ജുനാഥ് നഗറിലാണ് സംഭവം
ശനിയാഴ്ച, നിതിൻ ( 23) തന്റെ തൊട്ടടുത്ത അയൽവാസിയുടെ മതിലിൽ ചാരി കുളിമുറിയിലേക്ക് നോക്കുന്നത് വഴിയാത്രക്കാരൻ ആണ് ആദ്യം കണ്ടെത്.

വഴിയാത്രക്കാരൻ ഇയാളെ പിടികൂടി വീട്ടുകാരെ വിവരമറിയിച്ചു. ഒടുവിൽ നിതിനെ പോലീസിന് കൈമാറി.


യുവതി കുളിക്കാനായി കുളിമുറിയിലേക്ക് നടന്ന അതേ സമയത്താണ് നിതിൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് പോലീസ് പറഞ്ഞു. ഇത് യാദൃശ്ചികമാണോ അതോ നിതിന് ഇത് നേരത്തെ അറിയാമായിരുന്നോ എന്ന് വ്യക്തമല്ല. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Post a Comment

Previous Post Next Post