താമരശേരി:
പരപ്പൻ പൊയിലിൽ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന നാടിനൊരു മൈതാനം പദ്ധതിയുടെ മൈതാനനിധി ദാതാക്കൾക്കുള്ള ആദരവും ഫണ്ട് സ്വീകരണത്തിൻ്റെയും പ്രചരണാർത്ഥം മാരത്തോൺ സംഘടിപ്പിച്ചു.
കൺവീനർ പാലക്കൽ റഷീദ് ഫ്ലാഗ് ഓഫ് ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് ജെ ടി അബ്ദുറഹിമാൻ അധ്യക്ഷനായി അയൂബ് ഖാൻ ,വത്സൻ മോടോത്ത്, എ സി ഗഫൂർ, എ പി മൂസ, എന്നിവർ പങ്കെടുത്തു.
