ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധനാഴ്ച 44,040 രൂപയായിരുന്നു ഒരു പവന്‍റെ വില. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. 44,320 രൂപ.
ഈ മാസത്തിലെ ഏറ്റവം കൂടിയ വിലയായ 44,800 രൂപ ജൂൺ രണ്ടിന് രേഖപ്പെടുത്തി.
Our website uses cookies to improve your experience. Learn more
Ok