Trending

അനുമോദന യോഗവും ഉപഹാര സമർപ്പണവും





താമരശ്ശേരി:  താമരശ്ശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസനബാങ്കിന്റെ ആഭിമുഖ്യത്തിൽ നീറ്റ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ ആര്യ ആർ എസിനും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ബാങ്ക് ജീവനക്കാരുടെ കുട്ടികൾക്കും അനുമോദന യോഗവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു           ബാങ്ക് പ്രസിഡണ്ട് ഗിരീഷ് ജോൺ ഉപഹാര സമർപ്പണം നടത്തി  .
 വൈസ് പ്രസിഡണ്ട് ഇസ്മയിൽ കുറുമ്പൊയിൽ അധ്യക്ഷത വഹിച്ചു ബാങ്ക് ഡയറക്ടർമാരായ ടി സി വാസു പി രാധാ സംസ്ഥാന കാർഷിക വികസന ബാങ്ക് റീ
ജണൽ മാനേജർ     വി ശ്രീകല അസിസ്റ്റൻറ് രജിസ്റ്റാർ സി പ്രബിത ഓഡിറ്റർ പി മഹേഷ് സെയിൽ ഓഫീസർ എം പ്രേമദാസ് കൃഷി ഓഫീസർ ഹണി ജോർജ് എന്നിവർ സംസാരിച്ചു ബാങ്ക് സെക്രട്ടറി പി മുഹമ്മദ് ഷബീർ സ്വാഗതവും ഡയറക്ടർ എൻ രാധാകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post