ഏതാനും വർഷമായി ഭർത്താവിന്റെ കൂടെ വിദേശത്തായിരുന്നു സമീറ. ഒരു വർഷം മുമ്പ് നാട്ടിൽ വന്ന് പോയതായിരുന്നു.
മക്കൾ: മുഹമ്മദ് റയാൻ ഇലാഹ്(8) മുഹമ്മദ് ഐൻസയിൻ (3). ഉമ്മ: ഷക്കീന. സഹോദരി ഷമീന (ചേനോളി).
തിങ്കളാഴ്ച്ച പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ
കരിപ്പൂരിലെത്തിച്ച മൃതദേഹം രാവിലെ
അത്യോടി ജുമ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.
