Trending

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ





തിരുവമ്പാടി:
നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ 74 പായ്ക്കറ്റുമായി ഒരാളെ തിരുവമ്പാടി പോലീസ് അറസ്റ്റു ചെയ്തു.

 സി. അലി എന്ന ആളെയാണ് തിരുവമ്പാടി തോട്ടത്തിൻ കടവ് പാലത്തിനു സമീപം വച്ച് തിരുവമ്പാടി എസ് ഐ ഇ.കെ. രമ്യയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post