Home ആദിവാസി യുവാവിന്റെ ഓട്ടോ തീ വെച്ച് നശിപ്പിച്ചു. byWeb Desk •23 June 0 നാദാപുരം വിലങ്ങാട് അടുപ്പിൽ കോളനിയിലെ താമസക്കാരനായ ആദിവാസി യുവാവ്നിഷാദിന്റെ ഓട്ടോയാണ് ഇന്നലെ രാത്രി തീ വെച്ചു നശിപ്പിച്ചത്. ബ്രേക്ക് എടുക്കാനായി ഷെഡിൽ നിർത്തി ഇട്ടിരിക്കുകയായിരുന്ന ഓട്ടോയാണ് കത്തി നശിപ്പിച്ചത്. Facebook Twitter