Trending

മെഡിക്കൽ കോളേജിന് മുൻവശം സ്വകാര്യ ബസ് മറിഞ്ഞു



ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് കുറച്ച് നേരം റോഡിൽ ഗതാഗതം തടസമുണ്ടായി. ബസ് പാതിയോളം റോഡിലും ബാക്കി ഭാഗം പുറത്തുമായാണ് കിടക്കുന്നത്.



 അപകടത്തിൽ ബസിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.









updating...

Post a Comment

Previous Post Next Post