Trending

ആർ എസ് ആര്യയെ സിപിഐ അഭിനന്ദിച്ചു





താമരശ്ശേരി : നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാമതെത്തിയ താമരശ്ശേരി പള്ളിപ്പുറം തുവ്വക്കുന്നുമ്മൽ ആർ എസ് ആര്യയെ സി പി ഐ നേതാക്കൾ വീട്ടിലെത്തിത്ത അഭിനന്ദിച്ചു. 


സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ.പി ഗവാസ് മൊമന്റോ നൽകി ആദരിച്ചു. സോമൻ പിലാത്തോട്ടം, പി. ഉല്ലാസ് കുമാർ , എ. എസ്.സുഭീഷ് , വി കെ അഷ്റഫ്, റിജേഷ് കുമാർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post