കടയിലെ ജീവനക്കാരൻ തൊട്ടടുത്ത ഹോട്ടലിൽ ചായ കുടിക്കാൻ പോയ തക്കത്തിലാണ് കടക്കകത്ത് കയറി മേശയിൽ ഉണ്ടായിരുന്ന 3600 ഓളം രൂപ കവർന്നത്.
ഒരാഴ്ചക്കകം പോലീസ് സ്റ്റേഷനു സമീപത്ത് നടക്കുന്ന മൂന്നാമത്തെ കളവാണിത്.
Our website uses cookies to improve your experience. Learn more
Ok