Trending

നിര്യാതനായി





താമരശ്ശേരി:പൂക്കോട് കമ്പിന്റകായിൽ താമസിക്കും കെ. പി അബ്ദുൽ മജീദ് മുസ്‌ലിയാർ (61) നിര്യാതനായി.
ഭാര്യ:സൈനബ 

മക്കൾ:മുഹമ്മദ്‌ അലി, ഗഫൂർ, ബദറുദ്ധീൻ.

മരുമക്കൾ:മുംതാസ്, ലബീബ.

സഹോദരങ്ങൾ:അബ്ദുറഹിമാൻ, അബ്ദുള്ള, അബ്ദുൽ ഖാദർ .

മയ്യത്ത് നിസ്കാരം ഉച്ചക്ക് ഒരു മണിക്ക് പൂക്കോട് ജുമാമസ്ജിദിലും 1.30ന് അവേലം ജുമാമസ്ജിദിലും.

Post a Comment

Previous Post Next Post