Trending

ബന്ധുക്കളെ തേടുന്നു






ഈ ഫോട്ടോയിൽ കാണുന്ന വ്യക്തി ഇന്നലെ രാത്രി മുതൽ കുറ്റ്യാടിയിലെ ഒരു കടവരാന്തയിൽ അവശനായി ഇരിക്കുന്നുണ്ട്, വലതുവശത്തെ കൈക്ക് സ്വാദീന കുറവുണ്ട്. താമരശ്ശേരി എന്ന് ഇടക്ക് പറയുന്നുണ്ട്.

തിരിച്ചറിയുന്നവർ കുറ്റ്യാടിയിൽ ബന്ധപ്പെടുക.

Post a Comment

Previous Post Next Post