Trending

താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ചു.





താമരശ്ശേരി: താമരശ്ശേരി മിനി സിവിൽ സ്റ്റേഷനു മുന്നിൽ കാറുകൾ കൂട്ടിയിടിച്ചു.

കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിൽ എതിർദിശയിൽ വന്ന കാർ ഇടിച്ച് മുൻഭാഗം തകർത്തു. ഇടിച്ച കാറിൻ്റെ ടയർ പൊട്ടുകയും ചെയ്തു.

താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.


Post a Comment

Previous Post Next Post