ഭാര്യ :കല്ലുവീട്ടിൽ ശാരദ അമ്മ, മക്കൾ സേതു മാധവൻ (അധ്യാപകൻ വെണ്ണക്കോട് എ. യു. പി. എസ്സ് കാവനൂർ), സുധീർ ( അസി.കൃഷി ഓഫീസർ കൃഷിഭവൻ കക്കോടി), സുമംഗല
മരുമക്കൾ: ഷൈജ മലയമ്മ (അധ്യാപിക വെണ്ണക്കോട് എ. യു. പി. എസ്സ് കാവനൂർ), വിദ്യ മലാപ്പറമ്പ്, കെ. വിശ്വനാഥ് (അസി. എഡിറ്റർ മാതൃഭൂമി കോഴിക്കോട്).
സംസ്കാരം വൈകുന്നേരം 4 മണി താമരശ്ശേരി കാരാടി വാഴമ്പറ്റ തറവാട്ടിൽ
പൊതുദർശനം മൂന്നുമണിവരെ മൂന്നാംതോട് വീട്ടിൽ
