Trending

പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന്റെ പേരില്‍ സംഘര്‍ഷം




മുക്കം:പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന്റെ പേരില്‍ സംഘര്‍ഷം. മുക്കം മണാശേരിയിലെ പമ്പിലാണ് സംഭവം.



പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ കൂട്ടി എത്തി അക്രമം നടത്തിയതായാണ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്
.


Post a Comment

Previous Post Next Post