Trending

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം;കുട്ടികൾ ലഹരി വിരുദ്ധ വലയം തീർത്തു.




താമരശ്ശേരി:അമ്പായത്തോട്‌ എ എൽ പി സ്‌കൂൾ വിദ്യാർഥികൾ ലഹരി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ വലയം തീർത്തു.
ബോധവൽക്കരണ ക്ലാസ്,പോസ്റ്റർ നിർമ്മാണം,പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ നടന്നു.
സ്‌കൂൾ ഹെഡ് മിസ്ട്രസ് എം കെ സുജാത,എ ടി ഹാരിസ്,കെ കെ മുനീർ,പി സിനി,വി ഹാജറ എന്നിവർ സംസാരിച്ചു 

പടം:ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അമ്പായത്തോട് എ എൽ പി സ്‌കൂളിൽ നടന്ന ലഹരി വിരുദ്ധ വലയം

Post a Comment

Previous Post Next Post