Trending

വ്യാജരേഖ കേസ്; കെ.വിദ്യ കസ്റ്റഡിയില്‍





വ്യാജരേഖക്കേസില്‍ ഒളിവിലായിരുന്ന കെ.വിദ്യ പിടിയില്‍. കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്തെ സുഹൃത്തിന്‍റെ വീട്ടില്‍നിന്ന് അഗളി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

 ഒളിവില്‍പോയി പതിനാറാം ദിവസമാണ് വിദ്യ പിടിയിലാകുന്നത്. വിദ്യയെ നാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.

Post a Comment

Previous Post Next Post