Trending

റോഡു മുറിച്ച് കടക്കുംമ്പോൾ കാറിടിച്ച് കുടുക്കിൽ റഹീമിന് പരുക്ക്.




താമരശ്ശേരി: കുടുക്കിൽ ഉമ്മരം പള്ളിയിൽ സുബഹ് നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങി റോഡ് മുറിച്ച്  കടക്കുമ്പോൾ കുടുക്കിൽ റഹീമിന് കാറിടിച്ച് സാരമായി പരുക്കേറ്റു.

മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ഇടിച്ചത്.

റഹീമിനെ പരുക്കുകളോടെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post