Home സംസ്ഥാന പാതയിൽ ലോറികൾ കൂട്ടിയിടിച്ചു. byWeb Desk •14 June 0 മുക്കം: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ കാരശ്ശേരി മാടാപ്പുറം വളവിലാണ് ഇന്ന് രാവിലെ ഒൻപതു മണിയോടു കൂടി അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല പോലീസ് എത്തി വാഹനങ്ങൾ എടുത്തുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു Facebook Twitter