ആര്യയുടെ നേട്ടം കേരളത്തിന് അഭിമാനം;മന്ത്രി അഹമ്മദ് ദേവർ കോവിൽ
കേരളാ സർക്കാരിനു വേണ്ടി മന്ത്രി അഭിനന്ദനമറിയിച്ചു.ഗുണമേന്മയുള്ള വിദ്യഭ്യാസം കെട്ടിപ്പടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ഇനിയും ആര്യമാർ വളർന്നു വരട്ടെയെന്നും മന്ത്രി പറഞ്ഞു.
Our website uses cookies to improve your experience. Learn more
Ok