താമരശ്ശേരി: ബാലുശേരിയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വിഷ്ണുപ്രിയ മരണപ്പെട്ടു.24 വയസ്സായിരുന്നു.
വിഷ്ണുപ്രിയയുടെ ഭർത്താവും DYFI താമരശ്ശേരി വട്ടക്കൊരു യൂനിറ്റ് സെക്രട്ടറിയുമായിരുന്ന അഖിൽ രാവിലെ മരണപ്പെട്ടിരുന്നു.
ഇന്നലെ ഇരുവരും സ്കൂട്ടറ ൽസഞ്ചരിക്കവെ ബാലുശ്ശേരിക്ക് സമീപം കോക്കല്ലൂരിൽ വെച്ച് ബൈക്കിൽ ലോറി ഇടിച്ചാണ് അപകടം.
പിതാവ്: വേലായുധൻ.
മാതാവ്: സരസ്വതി.
കൊയിലാണ്ടി - ചേലിയ
എമ്മച്ചൻ കണ്ടി -
