പുൽപ്പള്ളി:
പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരണപ്പെട്ടു.
പുൽപ്പള്ളി വേലിയമ്പം പരിയാരത്ത് പ്രകാശ് - ശ്രീദേവി ദമ്പതികളുടെ മകളും പുതിയ തെരുവ് അജേഷിന്റെ ഭാര്യയുമായ അശ (35) ആണ് മരണപ്പെട്ടത്.
കുഞ്ഞ് രക്ഷപ്പെട്ടു .
മക്കൾ : കാശിനാഥ് (11) ഗൗരി പാർവതി - (5)
സംസ്കാരം ഇന്ന് (ഞായർ ഉച്ചകഴിഞ്ഞ് മൂന്നിന് വേലിയമ്പത്ത് വീട്ടുവളപ്പിൽ
