പുതുപ്പടി :അരീപ്പറ്റ
പാത്തുമ്മ(85) നിര്യാതയായി.
ഭർത്താവ് പരേതനായ കുഞ്ഞാലി അരീപറ്റ.
മക്കൾ: പാത്തുമ്മെയ് പാലക്കാട്, നഫീസ തെയ്യപ്പാറ, സൈനബ ഈങ്ങാപ്പുഴ, മജീദ് ചെമ്പറംപറ്റ, ഷാഹുൽ അമീദ് ചെമ്പറംപറ്റ, ജമീല ചമൽ, മുനീറ കാട്പ്പാടി.
മരുമക്കൾ: പരേതനായ അസീസ് പാലക്കാട്, ഉമ്മർ കുന്നുമ്മൽ ഈങ്ങാപ്പുഴ, നാസർ ചമൽ, ഹൈദർ അലി, മൈമൂന, ഫൗസിയ.
മയ്യത് നമസ്കാരം നാളെ രാവിലെ 9 മണിക്ക് (30-06-23 ) ഒടുങ്ങാകാട് ജുമാ മസ്ജിദിൽ*
