Trending

കെ സി ഇ യു യൂണിറ്റ് സമ്മേളനം

 



ഈങ്ങാപ്പുഴ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ ( കെ സി ഇ യു - സി ഐ ടി യു) പുതുപ്പാടി യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ ട്രഷററുമായ ഇ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് ജിൽസൺ ജോൺ അദ്ധ്യക്ഷത വഹിച്ചു യൂണിറ്റ് സെക്രട്ടറി ബിജു പി യു പ്രവർത്തന റിപ്പോർട്ടും ട്രഷറർ സാലിഫ് കെ എ വരവ് -ചെലവ് കണക്കും ജില്ലാ ജോയിന്റ് സെക്രട്ടറി എം കെ മോഹനൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു                        സി ഐ ടി യു ഏരിയാ കമ്മിറ്റിയംഗം  എം ഇ ജലീൽ കെ സി ഇ യു ജില്ലാ കമ്മിറ്റിയംഗം കെ വിജയകുമാർ  ഏരിയാ ജോയിന്റ് സെക്രട്ടറി ജോസ് കുര്യൻ ഏരിയാ കമ്മിറ്റിയംഗം സജീഷ് കെ ജി  എന്നിവർ സംസാരിച്ചു ബിജു പി യു സ്വാഗതവും ഷാനിബ പി കെ നന്ദിയും പറഞ്ഞു   ഭാരവാഹികൾ ഷാനിബ പി കെ (പ്രസിഡണ്ട്) ഷാജി വേങ്കാട്ടിൽ  ജയ പ്രകാശ് പി വി (വൈ: പ്രസിഡണ്ട് മാർ) ബിജു പി യു (സെക്രട്ടറി) മിജിൻ കെ ജോർജ്ജ് ദിവ്യ വി ഉദയൻ ( ജോ: സെക്രട്ടറിമാർ ) സാലി ഫ് കെ എ (ട്രഷറർ)

Post a Comment

Previous Post Next Post