Trending

ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വർണം തട്ടിയ തിക്കോടി സ്വദേശിയെ പോലീസ് പിടികൂടി




ബത്തേരി:
ആഡംബര റിസോർട്ടിൽ മുറിയെടുത്ത ശേഷം ജ്വല്ലറി ജീവനക്കാരെ വിളിച്ചുവരുത്തി,കബളിപ്പിച്ച് സ്വർണം തട്ടിയെടുത്ത യുവാവിനെ സുൽത്താൻ ബത്തേരി പൊലീസ് ഇൻസ്പെക്ടർ എം എ സന്തോഷിന്റെ നേതൃത്വത്തിൽ പൊലിസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. കോഴിക്കോട് തിക്കോടി സ്വദേശി വടക്കെപുരയിൽ റാഹിൽ (28) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് തട്ടിപ്പിനിടയായ സംഭവം നടന്നത്

Post a Comment

Previous Post Next Post