ഈങ്ങാപ്പുഴ :വായനയും വരയുമാണ് ഫാത്തിമ നസ്രിയക്ക് സദാക്കൂട്ട്. ഫാത്തിമ വേദനകളെ തോൽപ്പിക്കുന്നത് വായനയിലൂടെയും വരയിലൂടെയുമാണ്. കൂട്ടുകാരിയുടെ ഇഷ്ടം മനസ്സിലാക്കിയ എം ജി എം എച് എസ് എസിലെ നല്ലപാഠം പ്രവർത്തകർ വായന ദിനത്തിൽ അവൾക്കൊരു സമ്മാനം നൽകി വീട്ടിലൊരു ലൈബ്രറി
പിടിഎ പ്രസിഡന്റ് ഫാ:ജോസഫ് വർഗ്ഗീസ് ഉദ്ഘടനം ചെയ്തു.
പ്രിൻസിപ്പൽ മേരിപൗലോസ് തരകൻ. ഹെഡ്മാസ്റ്റർ സിബി വർഗ്ഗീസ്. നല്ല പാഠം കോഓർഡിനേറ്റർമരായ ടിരാജേഷ്. കെവി അനീഷ് അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ നേതൃത്വംനൽകി
