Trending

നിര്യാതനായി



കത്തറമ്മൽ::പരേതനായ അറക്കൽ മുഅദ്ദിൻ അബൂബക്കറിന്റെ മകൻ അബ്ദുറഹിമാൻ മുസ്‌ലിയാർ(55) നിര്യാതനായി. 

എളേറ്റിൽ കുളിരാന്തരി
മള്ഹറുൽ ഇസ്‌ലാം മദ്രസ അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: ആമിന
ഉമ്മ:ആയിശ.

മക്കൾ:ഹൈറുന്നിസ,മുഹമ്മദ് സൈൻ.
മരുമകൻ:ഷഫീഖ് പയോണ.

സഹോദരങ്ങൾ:അബ്ദുൽ സലാം മുസ്‌ലിയാർ(സദർ,റിയാളുൽഉലൂം മദ്രസ പരപ്പൻപൊയിൽ),ലത്തീഫ്(ഓട്ടോ ഡ്രൈവർ),നഫീസ,സുലൈഖ,ആസ്യ,അസ്മ,


ഖബറടക്കം നാളെ(വെള്ളി)രാവിലെ 8 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ*

Post a Comment

Previous Post Next Post