താമരശ്ശേരി: താമരശ്ശേരി ചുങ്കം എ.കെ ജി കോളനിയിലെ താമസക്കാരിയായ ഐക്കലാടത്ത് സൈനബ (72) ആണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു അണലിയുടെ കടിയേറ്റത്.ഇന്നു പുലർച്ചെ രണ്ടു മണിയോടെയായിരുന്നു മരണപ്പെട്ടത്.
ഭർത്താവ്: പരേതനായ
പി ജി സുലൈമാൻ
മക്കൾ ; ഹംസ, റുക്കിയ, നസീമ, സുബൈർ .
മരുമക്കൾ: ഹാജറ , നൂർജഹാൻ, റംല, അസീസ് . ഹുസൈൻ.
