രേഖകള്‍ എല്ലാം യഥാര്‍ഥ്യമാണ്. വ്യാജരേഖയെന്നത് തെറ്റായ പ്രചാരണമാണ്. നിഖില്‍ തോമസ് പരീക്ഷയെഴുതിയാണ് പാസായത്്. കായംകുളം കോളേജില്‍ പഠിച്ച ഡിഗ്രി കോഴ്‌സ് നിഖില്‍ റദ്ദാക്കിയിരുന്നുവെന്നും ആര്‍ഷോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിഖിലിന്റെ ഡോക്യുമെന്റുകള്‍ പരിശോധിച്ച ശേഷമായിരുന്നു ആര്‍ഷോയുടെ പ്രതികരണം.
യഥാർത്ഥ രേഖകൾ വിവരാവകാശ പ്രകാരം മധ്യമങ്ങൾക്ക് ശേഖരിക്കാവുന്നതാണെന്നും ആർഷോ പറഞ്ഞു.
