Trending

പകർച്ചവ്യാധികൾക്കെതിരെ ശുചീകരണം സംഘടിപ്പിച്ചു

 

വർധിച്ചു വരുന്ന പകർച്ചവ്യാധികൾക്കെതിരെ  പതിനെട്ടാം മൈൽ പ്രവർത്തികുന്ന യുവധാര സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തി സംഘടിപ്പിച്ചു .


പതിനെട്ടാം  മൈൽ - മാട്ടുവായിലെ മുഴുവൻ വീടുകളും സന്ദർച്ചുകൊണ്ട്  വെള്ളം കെട്ടി കിടക്കുവാനുള്ള സാഹചര്യങ്ങൾ നശിപ്പിക്കുകയും ,,
വീടുകളിൽ ബോധവൽകരണ നോട്ടീസ് വിതരണം ചെയുകയും ചെയ്തു ,,

Post a Comment

Previous Post Next Post