വെസ്റ്റ് ബംഗാൾ ജെയ്പാൽ ഗുരി ബംഗമാലി മഹേന്ദ്രനാഥ് റോയിയുടെ മകൻ സ്വാപാൻ റോയി (23) യാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. കോൺക്രീറ്റ് കഴി ഞ്ഞ ഭാഗത്തിന്റെ തട്ടിളക്കി മാറ്റുമ്പോഴാണ് അപകടം സംഭവിച്ച തെന്ന് വീടിന്റെ കോൺട്രാക്ടർ പറഞ്ഞു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരു ന്നു. തലപ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും
