Trending

താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു

 
  

 താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായന പക്ഷാചരണ പരിപാടിയുടെ ഉദ്ഘാടനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ജെ.ടി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.


 താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.സുധാകരൻ അധ്യക്ഷത വഹിച്ചു.

 ജില്ലാ ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം സഹീർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി കെ.കെ. പ്രദീപൻ , സി.സി ആൻഡ്രൂസ് , അഡ്വ: ജോസഫ് മാത്യു , വി.പി.ബിജു എനിവർ സംസാരിച്ചു.


 പബ്ലിക്‌ താമരശ്ശേരി സെക്രറി പി.കെ രാധാകൃഷ്ണൻ സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ വൈ: പ്രസിഡണ്ട് നാരായണൻ അവിടനല്ലൂർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post