വീട്ടുകാർ വയനാട്ടിലെ ബന്ധുവീട്ടിൽ പോയി ഒരു ദിവസം താമസിച്ച് ഇന്നലെ വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കളവ് നടന്ന വിവരം അറിയുന്നത്.
ഉടനെ പോലീസിൽ വിവരമറിയിച്ചു.ഇന്നു രാവിലെ ഡോഗ് സ്കോഡും,ഫോറൻസിക് സംഘവും സ്ഥലത്തെത്തി.
വീട്ടിൽ അലമാരയിൽ സൂക്ഷിച്ച 8 പവനോളം സ്വർണവും, ഡയമണ്ട് ലോക്കറ്റും നഷ്ടപ്പെട്ടു.
CC tvയുടെDVRഅടക്കം കള്ളൻ കൊണ്ടുപോയി.
