Trending

നിര്യാതയായി





ഈങ്ങാപ്പുഴ:  കുഞ്ഞുകുളം
തച്ചിയത്ത് ത്രേസ്യാമ്മ ജോർജ്ജ് ( 59 ) നിര്യാതയായി. ഭർത്താവ്: പരേതനായ ജോർജ്ജ് .
 മക്കൾ: സോഫിയ ടി.
 ജോർജ്ജ്, സിറിൾ ടി ജോർജ്ജ് (പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്ക്) മരുമക്കൾ: ജാക്സൺ, ഷെറിൻ.


സംസ്കാരം നാളെ 330 ന് സ്വവസതിയിലെ പ്രാർഥനകൾക്ക് ശേഷം കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയത്തിൽ

Post a Comment

Previous Post Next Post