പുതുപ്പാടി : കൈതപ്പൊയിൽ പനങ്കായി ആസ്യ (62) നിര്യാതയായി.
ഭർത്താവ് :കെ.സി മുഹമ്മദ് ഹാജി(പുതുപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ്, കൈതപ്പൊയിൽ മഹല്ല് ജനറൽ സെക്രട്ടറി).
മക്കൾ: ഷംസുദ്ധീൻ, നാസർ, ഫൈസൽ, ഹാജറ
മരുമക്കൾ -:നാസർ അടിവാരം, സഫിയ കളരാന്തരി , മുഹ്സിന വെസ്റ്റ് പുതുപ്പാടി,ഷമീന വൈത്തിരി.
മയ്യത്ത് നിസ്ക്കാരം നാളെ രാവിലെ (വ്യാഴം) 10.00 മണിക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ നടക്കും.
