Trending

പൂനൂരിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോ കത്തിനശിച്ചു



പൂനൂരിൽ നിർത്തിയിട്ട ഗുഡ്സ്ഓട്ടോക്ക് തീ പിടിച്ചു. തീ പ്പിടുത്തതിന് കാരണം ഷോട്സർക്യൂട്ടെന്നാണ് സൂചന. പൂനൂർ പെട്രോൾ പമ്പിന് സമീപത്തെ വർക് ഷോപ്പ് കോമ്പൗണ്ടിൽ നിർത്തിയിട്ട എയ്സ് ആണ് കത്തി നശിച്ചത്.വെള്ളിയാഴ്ച വൈകിട്ട 5 മണിയോടെയായിരുന്നു സംഭവം.നരിക്കുനിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ജാഫർ ഷരീഫിൻ്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ്
സ്ഥലത്ത് എത്തിയെങ്കിലും ആ സമയത്തേക്ക് വാഹനം പൂർണമായും കത്തിനശിച്ചിരുന്നു.

Post a Comment

Previous Post Next Post