താമരശ്ശേരി: കോരങ്ങാട് ആനപ്പാറ പൊയിൽ പെണ്ണുക്ക (103 ) നിര്യാതയായി.
ഭർത്താവ് :പരേതനായ
പാച്ചൻ .
മക്കൾ:കൃഷ്ണൻ(പരേതൻ ),മാളുകുട്ടി ,വേലായുധൻ ,സരോജിനി,ശാന്ത ,വാസു, സൗമിനി ,ഷൈല , ശ്രീജ.
മരുമക്കൾ :ചിരുതക്കുട്ടി,രാമൻകുട്ടി (പരേതൻ )രാധ,ഗോപാലൻ , രമ ,വസന്ത ,ചന്ദ്രൻ( പരേതൻ ) ബാബു,രാജൻ ,
സംസ്കാരം വൈകുന്നേരം 5: മണിക്ക്
ആനപ്പാറ പൊയിൽ വീട്ടുവളപ്പിൽ
