Trending

നിര്യാതയായി




പുതുപ്പാടി :വേനക്കാവ് തോണി പാറ ലിസാമ്മ ( 58) നിര്യാതയായി. കോട്ടയം കോട്ടക്കുഴി കുടുംബാംഗമാണ് പരേത.

 ഭാർത്താവ്: രാജൻ മാത്യു .

സഹോദരങ്ങൾ: സുസമ്മ, കുഞ്ഞാമ്മ, സണ്ണി.

 സംസ്ക്കാരം നാളെ ഉച്ചക്ക് 12.30ന് പുതുപ്പാടി IPC സെമിത്തേരിയിൽ

Post a Comment

Previous Post Next Post