Trending

ചുരത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾ കൊക്കയിൽ വീണു.








ചുരത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾ കൊക്കയിൽ വീണു.
താമരശ്ശേരി ചുരം തകരപ്പാടിയിൽ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ കൊക്കയിലേക്ക് വീണു.
കൊടുവള്ളി സ്വദേശി ഹിജാസ്, തൃശൂർ സ്വദേശി അൽത്താഫ് എന്നിവർക്കാണ് പരുക്കേറ്റത്.


കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തി വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകുന്നേരം 6.30 ഓടെയായിരുന്നു അപകടം.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ നിന്നും പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഉടൻ മാറ്റും

Post a Comment

Previous Post Next Post