Trending

അപകടം;ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു






താമരശ്ശേരി: ബാലുശേരിയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടത്തിൽ പരുക്കേറ്റു മരിച്ച DYFI താമരശ്ശേരി വട്ടക്കൊരു യൂനിറ്റ് സെക്രട്ടറി അഖിലിൻ്റെ ഭാര്യ വിഷ്ണുപ്രിയ (26) മരണപ്പെട്ടു.


അഖിൽ ഇന്നു രാവിലെ മരണപ്പെട്ടിരുന്നു.അഖലിൻ്റെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെയാണ് വിഷ്ണുപ്രിയയുടെ മരണവാർത്ത പുറത്തു വരുന്നത്.
ഇന്നലെ ഭാര്യക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ബാലുശ്ശേരിക്ക് സമീപം കോക്കല്ലൂരിൽ വെച്ചായിരുന്നു അപകടം.

Post a Comment

Previous Post Next Post