Trending

ബസിൽ നിന്നും തെറിച്ചു വീണ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു





ബെംഗളൂരു: ഹാവേരിയിൽ തിരക്കേറിയ എൻ.ഡബ്ലിയൂ.കെ.ആർ.ടി.സി ബസിൽ നിന്നും തെറിച്ചുവീണ 14 വയസ്സുകാരി മരിച്ചു.


 ഹങ്കലിലെ വസ്സം ഗ്രാമത്തിലാണ് സംഭവം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മധു കമ്പാർ ആണ് ഇന്നലെ രാവിലെ സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചത്.

ചവിട്ടുപടിയിൽ നിന്നിരുന്ന മധു ബസ് യാത്ര ആരംഭിച്ചതോടെ റോഡിലേക്ക് തെറിച്ച വീഴുകയായിരുന്നു. ബസ് ക്ഷാമം രൂക്ഷമായ മേഖലയിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത് തിരക്ക് വർധിക്കാൻ ഇടയാക്കിയട്ടുണ്ട്

Post a Comment

Previous Post Next Post