Trending

നിര്യാതയായി





പുതുപ്പാടി:  എലോക്കര പരേതനായ കരിമ്പയിൽ ആലിക്കുഞ്ഞി ഹാജി യുടെ ഭാര്യ അലീമ ഹജ്ജുമ്മ (87)  നിര്യാതയായി.

 മക്കൾ: മുഹമ്മദ്‌, അബ്ദുൽ കലാം, ആയിഷ ബീവി, അബ്ദുൽ ബഷീർ, അബ്ദുൽ ലത്തീഫ്, ജമീല, അബ്ദുൽ റഷീദ്, മൈമൂന.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:15pm ന് എലോക്കര ജുമാ മസ്ജിദിൽ 

Post a Comment

Previous Post Next Post