Trending

പേരാമ്പ്രയിൽ വൻ തീപിടുത്തം




 പേരാമ്പ്രയിൽ സൂപ്പർ മാർക്കറ്റ് ഉൾപ്പെട്ട കെട്ടിടത്തിൽ വൻ തീപിടുത്തം. ട്രാഫിക്ക് പൊലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിലാണ് തീപിടിച്ചത്. പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് സംശയം. തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്‌സ് തുടരുകയാണ്


 പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്റെ മാലിന്യം സംഭരണ കേന്ദ്രത്തിൽ നിന്നാണ് രാത്രി 11 മണിയോടെ തീ പടർന്നത്

Post a Comment

Previous Post Next Post