Trending

ഉന്നത വിജയികളെ അനുമോദിച്ചു.




താമരശ്ശേരി: പരപ്പൻ പൊയിൽ വാടിക്കൽ  കാരുണ്യം  SSLC, +2 ഉന്നത വിജയികളെ അനുമോദിച്ചു. കെ.ടി. ബാലരാമൻ അധ്യക്ഷത വഹിച്ച ചടങ്ങ് മഞ്ചേരി മെഡിക്കൽ കോളേജ്  H O D ഡോ: സജിത്ത് കുമാർ ഉത്ഘാടനം ചെയ്തു. ഫാറൂഖ് കോളേജ് അസിസ്റ്റന്റ് പ്രാഫസർ ഡോ: ഉബൈദ് മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ  ടി.ഒ.അശോകൻ, കെ.കൃഷ്ണൻ, കെ.പി. ശിവദാസൻ, കെ.സി.ഗോപാലൻ, ഹൈദരലി മാസ്റ്റർ, മാധവൻ മാസ്റ്റർ, മുഹമ്മദലി മാസ്റ്റർ, സദാനന്ദൻ കെ.പി, ബാബു . എo.എൻ. എന്നിവർ സംസാരിച്ചു. കെ.പി. രവീന്ദ്രൻ സ്വാഗതവും എൻ.പി. ദാമോധരൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post