Trending

നിര്യാതനായി.





പുതുപ്പാടി:
പയോണ കുറുമരുകണ്ടി പുളിക്കപ്പറമ്പിൽ കുഞ്ഞിഖാലിദ് (72)നിര്യാതനായി.



ഭാര്യ :ഇയ്യാത്തുമ്മ.



മക്കൾ :കരീം ആച്ചിയിൽ, ഫാത്തിമ, ഷാഹിദ ചുണ്ടേൽ, സജ്‌ന, റജ്ന കാപ്പംകൊല്ലി,
മരുമക്കൾ :ബഷീർ പയോണ, ഷമീർ ചുണ്ട,മുജീബ് PT വള്ളിയാട്, ഫൈസൽ കാപ്പംകൊല്ലി, ആയിഷ ബീവി ആച്ചി,



മയ്യത്ത് മെഡിക്കൽ കോളേജിൽ നിന്നും മൂന്നു മണിക്ക് ശേഷം വള്ളിയാട് മകളുടെ(PT മുജീബ് )വീട്ടിലേക്കു എത്തുന്നതാണ്.നിസ്കാരം6pm ന് വള്ളിയാട് ജുമാ മസ്ജിദിലും 7pm ന് പയോണ ജുമാമസ്ജിദ് നടക്കുന്നതാണ്.

Post a Comment

Previous Post Next Post